Showing posts with label KAVITHA. Show all posts
Showing posts with label KAVITHA. Show all posts

Sep 23, 2011

KAVITHA

അറിയുക അറിയുക മാനവരെ
അറിവിന്‍ രഹസ്യമതെന്തെന്ന്..
അറിയത്തവര്‍ക്ക് എത്തിച്ചാല്‍...
അറിയിച്ചവനത് ഇരട്ടിക്കും..
അതിരുകളില്ലാ വുജ്ഞാനം...
അനശ്വരമാണീ സമ്പത്ത്.